tag:blogger.com,1999:blog-1829619390829715161.post388971205712023285..comments2023-05-30T03:16:16.268-07:00Comments on ദൈവ-മനുഷ്യ സ്നേഹഗീത: സ്നേഹസമ്പന്നനായ മാര്‍ വര്‍ക്കി വിതയത്തില്‍Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.comBlogger2125tag:blogger.com,1999:blog-1829619390829715161.post-80146657447549428142011-04-09T04:04:23.207-07:002011-04-09T04:04:23.207-07:00ഹി ഹി ഹി ഹി ഹ ഹ ഹ ഹു ഹു ഹുഹി ഹി ഹി ഹി ഹ ഹ ഹ ഹു ഹു ഹുAnonymousnoreply@blogger.comtag:blogger.com,1999:blog-1829619390829715161.post-63691743526696251652011-04-08T02:34:24.359-07:002011-04-08T02:34:24.359-07:00പണം പുതിയ ദൈവമായി മാറുന്ന ആഗോളവത്ക്കരണ കാലഘട്ടത്തി...പണം പുതിയ ദൈവമായി മാറുന്ന ആഗോളവത്ക്കരണ കാലഘട്ടത്തിലെ ധര്‍മസങ്കടങ്ങള്‍ ലോകത്തെമ്പാടുമുള്ള സുമനസ്സുകളെ വേട്ടയാടുകയാണ്. വിശ്വാസങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രബോധനങ്ങളും മുന്‍വെയ്ക്കുന്ന ധര്‍മ്മാധര്‍മ്മ സങ്കല്പങ്ങള് എല്ലാം ഇന്ന് ശീര്‍ഷാസത്തിലാണ്. നീതിബോധമുള്ള മനുഷ്യര്‍ ഹൃദയത്തോടു ചേര്‍ത്തുപിടിച്ച മൂല്യങ്ങള്‍ക്കെല്ലാം അതിന്റെ ഫലമായി മുറിവേല്ക്കുന്നു. ഈ സ്ഥിതിവിശേഷത്തിനുമുമ്പില്‍ സഭ നിസ്സംഗമായിരുന്നുകൂടാ എന്നാണ് വിതയത്തില്‍ പിതാവ് വിശ്വസിച്ചത്.Johnyhttps://www.blogger.com/profile/17522986678057005647noreply@blogger.com