tag:blogger.com,1999:blog-1829619390829715161.post5177746929105227039..comments2023-05-30T03:16:16.268-07:00Comments on ദൈവ-മനുഷ്യ സ്നേഹഗീത: മാര്‍ റെമീജിയോസിന്റെ "വിവാദ!!" സര്‍ക്കുലര്‍Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.comBlogger1125tag:blogger.com,1999:blog-1829619390829715161.post-69430863985060673392010-06-24T03:25:40.968-07:002010-06-24T03:25:40.968-07:00വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്കായി അധ്യാപക...വിദ്യാര്‍ത്ഥികളുടെ സമഗ്ര വളര്‍ച്ചയ്ക്കായി അധ്യാപകര്‍ നല്കുന്ന നിസ്തുലമായ സംഭാവനകളെ ഈ അവസരത്തില്‍ ഞാന്‍ നന്ദിയോടെ ഓര്‍മ്മിക്കുന്നു. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് ഭരണഘടന അനുവദിച്ചു നല്കുന്ന പ്രത്യേക അവകാശങ്ങള്‍ മൂലമാണ് നമ്മുടെ സ്കൂളുകളില്‍ അധ്യാപക നിയമനം നടത്തുന്നത്. ഇപ്രകാരം നിയമിതരാകുന്ന അധ്യാപകര്‍ക്ക് ന്യൂനപക്ഷ സമൂഹത്തിന്റെ വിശ്വാസത്തെയും സംസ്കാരത്തെയും പരിരക്ഷിക്കാനുള്ള ഉത്തരവാദിത്തമുണ്ടെന്ന വസ്തുത അവര്‍ മറക്കരുത്. ന്യൂനപക്ഷ സമൂഹത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യങ്ങള്‍ അനുഭവിക്കുന്ന അധ്യാപകര്‍ പ്രസ്തുത സമൂഹത്തിന്റെ വിശ്വാസത്തിനും സംസ്ക്കാരത്തിനും വിരുദ്ധമായ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും നിലപാടുകളില്‍ നിന്നും വിട്ടുനില്ക്കേണ്ടതാണ്.<br />മാതാപിതാക്കളെയും ഗുരുജനങ്ങളെയും ദൈവസ്ഥാനീയരായി ബഹുമാനിക്കുന്ന ആര്‍ഷഭാരതത്തിന്റെ സംസ്ക്കാരത്തില്‍ ദൈവനിഷേധത്തിന്റെയും മതനിന്ദയുടെയും വക്താക്കളാകാനോ അത്തരം നിലപാടുകളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളില്‍ അംഗത്വം സ്വീകരിക്കാനോ ഒരു ഗുരുവിനു കഴിയുമോ എന്ന് അവര്‍ ആലോചിക്കേണ്ടതാണ്.Johnyhttps://www.blogger.com/profile/17522986678057005647noreply@blogger.com