tag:blogger.com,1999:blog-1829619390829715161.post7197942895366285116..comments2023-05-30T03:16:16.268-07:00Comments on ദൈവ-മനുഷ്യ സ്നേഹഗീത: ന്യൂമാന്‍ കോളജ് ചോദ്യപേപ്പര്‍ വിവാദം - ഒരു വിശദീകരണംJohnyhttp://www.blogger.com/profile/17522986678057005647noreply@blogger.comBlogger5125tag:blogger.com,1999:blog-1829619390829715161.post-33850624979034111402014-03-21T05:46:00.420-07:002014-03-21T05:46:00.420-07:00ഭീരു.. സമുദായത്തെയും, തീവ്രവാദികളെയും പേടിച്ച് ജീവ...ഭീരു.. സമുദായത്തെയും, തീവ്രവാദികളെയും പേടിച്ച് ജീവിക്കുന്ന ഒരു ഭീരുവാണ് ഇതെഴുതിയത്.. Philiphttps://www.blogger.com/profile/16214345046828360477noreply@blogger.comtag:blogger.com,1999:blog-1829619390829715161.post-10857281959771712402013-05-27T08:16:40.718-07:002013-05-27T08:16:40.718-07:00എന്തായാലും ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് ആ അധ്യാ...എന്തായാലും ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് ആ അധ്യാപകനോട് ചെയ്ത നടപടിയെ ഭീരുത്വം എന്ന ഒറ്റവാക്കില്‍ മാത്രമേ വിളിക്കാന്‍ കഴിയൂ...sathyadarsanamhttps://www.blogger.com/profile/01574697158467329706noreply@blogger.comtag:blogger.com,1999:blog-1829619390829715161.post-52942986074292310562013-05-27T08:14:43.853-07:002013-05-27T08:14:43.853-07:00സ്വന്തം ശരീരത്തേക്കാള്‍ സ്നേഹിക്കാന്‍ മാത്രം ആ ചെങ...സ്വന്തം ശരീരത്തേക്കാള്‍ സ്നേഹിക്കാന്‍ മാത്രം ആ ചെങ്ങാതി എന്താണ് മുസ്ലീങ്ങള്‍ക്ക് കൊടുത്തിട്ടുള്ളത്? ആറു വയസ്സുള്ള ആയിഷയെ അമ്പത്തിരണ്ടാം വയസ്സില്‍ വിവാഹം കഴിച്ചതിലൂടെ കാണിച്ചു കൊടുത്ത മാതൃകയോ? ആ മാതൃക പിന്‍പറ്റി ഇന്നും ലോകമെമ്പാടും ഇസ്ലാമിക രാജ്യങ്ങളില്‍ പതിനായിരക്കണക്കിനു പെണ്കുരുന്നുകള് ഏഴും എട്ടും വയസ്സുള്ളപ്പോള്‍ വിവാഹപ്പന്തലിലേക്ക് പോകേണ്ടി വരുന്നതോ?

അതോ സ്വന്തം ശരീരത്തില്‍ ബോംബ് വെച്ച് കെട്ടി നിരപരാധികളായ മനുഷ്യര്‍ കൂട്ടം കൂടി നില്‍ക്കുന്നിടത്ത് ചെന്ന് സ്വയം പൊട്ടിത്തെറിച്ച് കഴിയുന്നിടത്തോളം നിരപരാധികളെ കൊന്നാല്‍, മദ്യത്തിന്റെ അരുവികള്‍ ഒഴുകുന്ന അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തില്‍ കാമാശമനത്തിനു അള്ളാഹു 70 ഹൂറികളെ തന്നുകൊള്ളും എന്ന് പറഞ്ഞു ചിന്താശേഷിയില്ലാത്ത മുസ്ലീങ്ങളെ പറ്റിച്ചതോ?

ഈ കാരണങ്ങള്‍ കൊണ്ടാണോ മുസ്ലീങ്ങള്‍ സ്വന്തം ശരീരത്തേക്കാള്‍ ഉപരി മുഹമ്മദിനെ സ്നേഹിക്കുന്നത്?

"ഇസ്ലാമിന്റെ ഒന്നാമത്തെ ഇര മുസ്ലീങ്ങള്‍ ആണ്" എന്ന് ഏണസ്റ്റ് റെനാന്‍ പണ്ടേ പറഞ്ഞിട്ടുണ്ട്.sathyadarsanamhttps://www.blogger.com/profile/01574697158467329706noreply@blogger.comtag:blogger.com,1999:blog-1829619390829715161.post-46975937257767032742011-04-15T12:08:26.176-07:002011-04-15T12:08:26.176-07:00പ്രവാചകനെ സ്വന്തം ശരീരത്തേക്കാള്‍ സ്നേഹിക്കുന്നവരാ...പ്രവാചകനെ സ്വന്തം ശരീരത്തേക്കാള്‍ സ്നേഹിക്കുന്നവരാണ് മുസ്ലിംകള് . സാര്‍ വളരെ നിഷ്പക്ഷമായി സത്യം മാത്രം എഴുതുന്നു. വളരെ ഇഷ്ടമായി.anu anakkarahttps://www.blogger.com/profile/11076585094815561251noreply@blogger.comtag:blogger.com,1999:blog-1829619390829715161.post-3973725880276252322010-09-08T19:45:55.137-07:002010-09-08T19:45:55.137-07:00""തീര്‍ച്ചയായും, ക്ഷമാപൂര്‍വം പിടിച്ചു ന...""തീര്‍ച്ചയായും, ക്ഷമാപൂര്‍വം പിടിച്ചു നില്‍ക്കാന്‍തക്ക കഴിവു നിനക്കുണ്ട്......."""

ആ മനുഷ്യന് ഈ പീഡനങ്ങള്‍ എല്ലാം അതിജീവിക്കാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നു.shaji.khttps://www.blogger.com/profile/06409521990049139008noreply@blogger.com