tag:blogger.com,1999:blog-1829619390829715161.post958600098110432951..comments2023-05-30T03:16:16.268-07:00Comments on ദൈവ-മനുഷ്യ സ്നേഹഗീത: ജനനേതാവായ പുരോഹിതന്Johnyhttp://www.blogger.com/profile/17522986678057005647noreply@blogger.comBlogger1125tag:blogger.com,1999:blog-1829619390829715161.post-88320197310863432010-01-25T02:08:53.385-08:002010-01-25T02:08:53.385-08:00നേതൃത്വശുശ്രൂഷാ നിര്‍വഹണത്തിലുള്ള പിഴവുകളും പാളിച്...നേതൃത്വശുശ്രൂഷാ നിര്‍വഹണത്തിലുള്ള പിഴവുകളും പാളിച്ചകളുമാണു ക്രിസ്തീയ പൌരോഹിത്യത്തെ ലോകത്തിനു മുമ്പില്‍ പലപ്പോഴും അപഹാസ്യമാക്കുന്നത്. അധികാരഗര്‍വും അധികാരദുര്‍വി നിയോഗവും പൌരോഹിത്യത്തെ കളങ്കപ്പെടുത്തും. പുരോഹിതന്റെ അധികാരപ്രമത്തതയും അധികാരദുര്‍വിനിയോഗവും മൂലം സഭയില്‍നിന്ന് അകന്നവരും സഭ വിട്ടുപോയവരും നിരവധിയാണ്. അതുപോലെ തന്നെ പുരോഹിതന്റെ കരുണാപൂര്‍വമായ നേതൃത്വശൈലിയി ലൂടെ വിശ്വാസത്തിലേക്കു<br />കടന്നുവന്നവരെയും മടങ്ങിവന്നവരെയും നമുക്കു കാണാനാവും. പുരോഹിതന്റെ പ്രഭാപൂരിതമായ നേതൃത്വശൈലിയാണു സഭയുടെ മഹത്ത്വം ലോകദൃഷ്ട്യാ ഉയര്‍ത്തുന്നത്. അടിസ്ഥാനപരമായി ഉത്തമനായ അജപാലകനായിരിക്കുക എന്നതാണു വൈദികനേതൃത്വശൈലിയുടെ കാതല്‍.Johnyhttps://www.blogger.com/profile/17522986678057005647noreply@blogger.com